താമരശ്ശേരി: കോരങ്ങാട് സ്കൂൾ ഗ്രൗണ്ടിന് മുൻവശത്തെ കെട്ടിടത്തിൽ മുകൾനിലയിൽ വാടകക്ക് താമസിക്കുന്ന ഉത്തര പ്രദേശ് സ്വദേശി മുഹമ്മദ് റാഷിദിൻ്റെ ഫോണാണ് പുലർച്ചെ രണ്ടു മണിയോടെ റൂമിൽ നിന്നും നഷ്ടപ്പെട്ടത്. റാഷിദ് അടക്കം 4 പേരാണ് റൂമിൽ താമസിക്കുന്നത്.
സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി.