Trending

ചുരത്തിൽ സ്കാനിയ കുടുങ്ങി ഗതാഗത തടസ്സം.



ചുരത്തിൽ സ്കാനിയ കുടുങ്ങി ഗതാഗത തടസ്സം.

താമരശ്ശേരി ചുരം ഒന്നാം വളവവിന് സമീപം KSRTC സ്കാനിയ കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം. ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സാണ കുടുങ്ങിയത്, മെക്കാനിക്ക്ങ്ങ ഉടൻ സ്ഥലത്തെത്തുമെന്ന് KSRTC ജീവനക്കാർ അറിയിച്ചു.വാഹനങ്ങൾ വൺവേയായി കടന്നു പോകുന്നു. ഹൈവേ പോലീസ് സ്ഥലത്തുണ്ട്.

Post a Comment

Previous Post Next Post