വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രീജേഷിന്റെ അച്ഛന്‍: ശ്രീധരന്‍. അമ്മ: സാവിത്രി. ഭാര്യ: വിസ്മയ. മക്കള്‍: ശ്രേയലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീവേദ്. സഹോദരങ്ങള്‍: സജിനി, സൗമ്യ
