ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി താമരശ്ശേരി താലൂക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലഘുഭക്ഷണ വിതരണം നടത്തി.എം പി സി ജംഷിദ്, കാവ്യ വി ആർ, അഭിനന്ദ് താമരശ്ശേരി, സിദ്ധിക്ക്, ഷൈജു കെ പി,റഫീഖ്, ഫിറോസ്,നൗഷാദ്, ഇർഷാദ്,നിസാമുദ്ധീൻ അഭിഷേക് തുടങ്ങിയവർ നേതൃത്വം നൽകി.
ലഘുഭക്ഷണ വിതരണം നടത്തി
byWeb Desk
•
0
