Trending

നാദാപുരത്ത് സി പി ഐ (എം) പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമം.





നാദാപുരം:
തെരുവൻപറമ്പിൽ സിപിഐ (എം) പ്രവർത്തകന് ആക്രമത്തിൽ പരിക്കേറ്റു. അങ്ങേക്കരായി അജീഷ് (40) നാണ് പരിക്കേറ്റത്. ശനി രാത്രി ഒൻപതോടെ തെരുവംപറമ്പിൽമ്പിൽ റോഡരിൽ വെച്ചാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്. തലക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അക്രമത്തിനു പിന്നിൽ പ്രദേശത്തെ എംഎസ്എഫ് പ്രവർത്തകരായ
ആദിൽ ,അൻഷിഫ് എന്നിവർ ചേർന്നാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ചതെന്ന് അജീഷ് പറഞ്ഞു.



Post a Comment

Previous Post Next Post