Trending

നീറ്റ് പരീക്ഷാ ക്രമക്കേട്: എസ് എഫ് ഐ പ്രകടനം നടത്തി.






നീറ്റ് പരീക്ഷയിലെ ക്രമക്കേട് ,കേന്ദ്രസർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി എസ് എഫ് ഐ താമരശ്ശേരിയിൽ പ്രകടനം നടത്തി.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി ഇടതു വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭം നടത്തുന്നത്.

നാഷണൽ ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും പുന:പരീക്ഷ നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post