Home നിര്യാതയായി byWeb Desk •24 July 0 താമരശ്ശേരി: കുടുക്കിൽ ഉമ്മാരം പുതുക്കുളങ്ങര താമസിക്കും കുട്ടങ്ങോത്ത് ശങ്കരന്റെ ഭാര്യ ജാനകി(66) നിര്യാതയായി.മക്കൾ: ഷിബു, ഷിനു,ഷീബ,ഷൈനി മരുമക്കൾ: രാജീവൻ (മട്ടിക്കുന്ന്), അരവിന്ദൻ മങ്ങാട്, ഷിജിനി,ബിന്യ.സഞ്ചയനം: ഞായർ Facebook Twitter