Home ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. byWeb Desk •03 July 0 കണ്ണൂർ:ഇരിക്കൂർ കല്യാട് സബ്ഗ കോളെജിലെ രണ്ട് വിദ്യാർത്ഥിനികൾ പഴശ്ശി പുഴയിലെ ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു .എടയന്നൂർ സ്വദേശിനി ഷഹർബാൻ, ചക്കരക്കൽ സദേശിനി സൂര്യ എന്നിവരാണ് മരണപ്പെട്ടത്, ഇന്നലെയായിരുന്നു അപകടം. Facebook Twitter