Home ലോറി കുടുങ്ങി; ചുരം എട്ടാം വളവിൽ ഗതാഗത തടസ്സം byWeb Desk •28 July 0 താമരശ്ശേരി ചുരം എട്ടാം വളവിൽ യന്ത്രതകരാറുമൂലം ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു, ഹൈവേ പോലീസ് സ്ഥലത്തെത്തി. ഗതാഗതം നിയന്ത്രിച്ചു വരുന്നു Facebook Twitter