Home നിര്യാതനായി byWeb Desk •18 June 0 താമരശ്ശേരി:താമരശ്ശേരി ചുങ്കത്തെ കുമാരൻ ഇൻഡസ്ട്രിയൽസിൻ്റെ ഉടമകളിൽ ഒരാളായ അജിത് കുമാർ നിര്യാതനായി. പരേതനായ കുമാരൻ്റെ മകനാണ്. സംസ്കാരം മൂന്നമണിക്ക്. Facebook Twitter