Home മരം മുറിച്ചു മാറ്റി, ചുരം വഴി ഗതാഗതം പുനസ്ഥാപിച്ചു. byWeb Desk •17 June 0 താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ അപകടാവസ്ഥയിൽ ആയിരുന്ന മരം മുറിച്ചു മാറ്റി. ചുരം വഴി ഗതാഗതം പുനസ്ഥാപിച്ചു. Facebook Twitter