Trending

ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിനെ പോലീസ് പിടികൂടി.





താമരശ്ശേരി: ഇന്നലെ രാവിലെ ചുരം അതിർത്തിയിൽ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടി രക്ഷപ്പെട്ട മലപ്പുറം തിരൂരങ്ങാടി സ്വദേശി ഇ കെ ഷഫീഖ് (30) നെ വൈത്തിരി പോലീസ് പിടികൂടി.ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും MDMAപിടികൂടിയിരുന്നു.


രാവിലെ കാട്ടിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് പിടിയിലായത് എന്നാണ് വിവരം

Post a Comment

Previous Post Next Post