Home ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധം. byWeb Desk •27 July 0 താമരശ്ശേരി:മലപ്പുറം കൊണ്ടോട്ടി റിലീഫ് ഹോസ്‌പിറ്റലിലെ ഡോക്ടർ - ആംബുലൻസ് ഡ്രൈവറെയും ആംബുലൻസിലെ മെഡിക്കൽ സ്റ്റാഫിനെയും കയ്യേറ്റം ചെയ്ത നടപടിയിൽ AODA താമരശ്ശേരി സോണൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. Facebook Twitter