Trending

നിര്യാതനായി.





കൈതപ്പൊയിൽ: കളപ്പുറം സ്വദേശിയായ
ആശാൻ എന്നറിയപ്പെടുന്ന
വർഗീസ് തങ്കച്ചൻ (96) നിര്യാതനായി.


 ഭാര്യ:അന്നമ്മ
 മക്കൾ: എസ് ആർ ഷിനോ (nazrath conventകടമ്പനാട് ),
സാറാമ്മ വര്ഗീസ്
 മണൽകണ്ടത്തിൽ അയരുർ,
 ചാൾസ് വര്ഗീസ്
പുത്തൻപറമ്പിൽ കണ്ണോത്ത്,
അന്നമ്മ വർഗീസ്.
 പുത്തൻ പറമ്പിൽ കണ്ണോത്ത്.
 മരുമക്കൾ:  
 തോമസ് മണൽ കണ്ടത്തിൽ അയരുർ,
എൽസി ചാൾസ്  കിഴക്കേടത്തു  കണ്ണോത്ത്.
കൈതപ്പൊയിൽ അങ്ങാടിയിൽ ഏറെ കാലം ടൈലറിംഗ് ജോലി നടത്തിയിരുന്ന വ്യക്തിയാണ്.


ശവസസ്കാരം ശനിയാഴ്ച കോഴഞ്ചേരി ആയിരുർ മാതാപ്പാറ
St thomas orthadox church  സെമിതേരിയിൽ

Post a Comment

Previous Post Next Post