താമരശ്ശേരി : താമരശ്ശേരി രാരോത്ത് രാമദേശം ശ്രീരാമസ്വാമി ഗോശാലകൃഷ്ണ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം നടന്നു. സുബ്രഹ്മണ്യൻ പീടികപറമ്പത്ത് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് അജിത്ത് കുമാർ വായമ്പറ്റ, കെ ഹരിദാസൻ ,ഗംഗാധരൻ സൗപർണ്ണിക, കെ എം നളിനാക്ഷി, രമാഭായി മുല്ലേരി നേതൃത്വം നൽകി