Home ശക്തമായ മഴയിൽ ഈങ്ങാപ്പുഴ ദേശീയ പാതയിൽ വെള്ളം കയറി. byWeb Desk •16 July 0 ഈങ്ങാപ്പുഴ:ദേശീയപാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ ഈങ്ങാപ്പുഴയിൽ ശക്തമായ മഴയിൽ റോഡിൽ വെള്ളം കയറി.മഴ തുടർന്നാൽ ഗതാഗത തടസ്സം നേരിടാൻ സാധ്യതയുണ്ട്. Facebook Twitter