Home ലോറി കുടുങ്ങി ചുരത്തിൽ ഭാഗിക ഗതാഗത തടസ്സം byWeb Desk •15 July 0 താമരശ്ശേരി ചുരം ആറാം വളവിന് മുകളിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.എന്നാൽ മെക്കാനിക്ക് എത്തി ലോറിയുടെ തകരാറ് പരിഹരിച്ചതിനാൽ ലോറി സ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട് Facebook Twitter