വീടിന് മുകളിൽ മരം വീണു, റോഡിലേക്ക് തെങ്ങ് മുറിഞ്ഞു വീണു.
കട്ടിപ്പാറ ചമൽ കേളൻമൂല പൂവൻമല ഹരിഷ് കുടുംബവും താമസിക്കുന്ന വീടിന് മേലെക്ക് രാത്രിയിൽ വീശിയ ശക്തമായ കാറ്റിൽ സമീപത്തെ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. ആളപായമില്ല.
ഈങ്ങാപ്പുഴ പൂലോട് റോഡിലേക്ക് തെങ്ങ് മുറിഞ്ഞ വീണു, സാനബേബിയുടെ പറമ്പിലെ തെങ്ങാണ് വീണത്, ആളപായമില്ല.