താമരശ്ശേരിയിൽ മതിൽ ഇടിഞ്ഞു വീണ് വീടിനോട് ചേർന്ന ഷെഡ് തകർന്നു.രണ്ടു വീടുകൾക്ക് ഭീഷണി. താമരശ്ശേരി പള്ളിയറക്കണ്ടി ജയരാജൻ്റെ വീടിനോട് ചേർന്ന ഷെഡിൻ്റെ മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്, തൊട്ടടുത്ത ബാബുവിൻ്റെ വീടിനു മുകളിലേക്കും മതിലിൻ്റെ ബാക്കി ഭാഗം ഏതു സമയത്തും ഇടിഞ്ഞു വീഴാൻ പാകത്തിൽ തള്ളി നിൽക്കുകയാണ്.
താമരശ്ശേരിയിൽ മതിൽ ഇടിഞ്ഞു വീണ് വീടിനോട് ചേർന്ന ഷെഡ് തകർന്നു, രണ്ടു വീടുകൾ അപകട ഭീഷണിയിൽ.
byWeb Desk
•
0