Trending

കാണ്മാനില്ല



ബാലുശ്ശേരി:
മേലെ കാണുന്ന
ഫോട്ടോയിൽ കാണിച്ച ഫെബിൻ (38) s/o മുഹമ്മദ്, കല്ലുകെട്ടിൽ - വീട്
കരുമല, ബാലുശ്ശേരി എന്നയാളെ ഈ മാസം ആറാം തിയ്യതി മുതൽ  കാണാതായിട്ടുണ്ട്.

 ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ  താഴെ കാണുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
ബാലുശ്ശേരി പോലീസ് സ്റ്റേഷൻ - 0496 2642040,
9746988477

Post a Comment

Previous Post Next Post