Trending

നിര്യാതനായി.



താമരശ്ശേരി: ചെമ്പ്ര തട്ടാൻതൊടുകയിൽ അഹമ്മദ് (60) നിര്യാതനായി.
പിതാവ്: പരേതനായ ചെറുപൂളങ്ങൽ മൊയ്തീൻ കുട്ടി.
മാതാവ്: പരേതയായ പറൂക്കാക്കിൽ കദീശ ഉമ്മ.
ഭാര്യ: റംല പുത്തൻവീട്ടിൽ.
മക്കൾ: റംഷിനാസ്, ജസ്ന, നൗഫൽ (സൗദി), ഫാത്തിമ സിയ, മുഹമ്മദ് സിനാൻ.
മരുമക്കൾ: സി.കെ.സാദിഖ് (സൗദി) സാജിദ് ഒതയോത്ത് (സൗദി), ഷമീന.
സഹോദരങ്ങൾ: ടി.ടി.അബൂബക്കർ, സഫിയ, ഉസ്മാൻ പി.ചെമ്പ്ര (മാധ്യമം ദിനപത്രം ലേഖകൻ, താമരശ്ശേരി).
മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് ചെമ്പ്ര ജുമാമസ്ജിദിലും കബറടക്കം ഒമ്പതിന് വട്ടക്കുണ്ട് ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post