Trending

അവശനായ വയോധികന് സന്നദ്ധ സേവകരുടെ കൈത്താങ്ങ്






വർഷങ്ങളായി താമരശ്ശേരി ബസ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആൾക്ക് സന്നദ്ധ സേവകരുടെ കൈയ്താങ്.


10 വർഷത്തോളം ആയി താമരശ്ശേരിയിൽ എത്തിയ ബാബു തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഇപ്പോൾ കുറച്ച് ദിവസമായി വളരെ അവശനിലയിൽ താമരശ്ശേരി ബസ്റ്റാൻഡിൽ കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് ലീഗൽ സർവീസ് അതോറിറ്റി വളണ്ടിയറും. സാമൂഹ്യപ്രവർത്തകയും ആയ സെലീന താമരശ്ശേരിയും. കുടിക്കിൽ ഉമ്മരവും ബ്രദേഴ്സ് വെഴുപ്പൂരിന്റെ പ്രവർത്തകൻ മാജിദ് കുടുക്കിൽ എന്നിവർ കൂടി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെനിന്നും ചേവായൂരിൽ ഉള്ള ഉദയം കെയർ ഹോമിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

Post a Comment

Previous Post Next Post