Trending

നിര്യാതനായി



പുതുപ്പാടി: ചിപ്പിലിത്തോട്
എൽദോസ് ചെമ്പകം (58) നിര്യാതനായി. 

സി പി ഐ (എം) പുതുപ്പാടി മുൻ ലോക്കൽ കമ്മറ്റിയംഗം, ചിപ്പിലിത്തോട് ബ്രാഞ്ച് സെകട്ടറി, കർഷക സംഘം മുൻ ഏരിയാ കമ്മറ്റിയംഗം, അടിവാരം മിൽക് സൊസൈറ്റി മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സി പി ഐ എം ചിപ്പിലിത്തോട് ബ്രാഞ്ച് അംഗമാണ്.

ഭാര്യ: ലിസി. (അംഗൻവാടി വർകർ )
മക്കൾ: ജിതിൻ, സോബിൻ,
മരുമക്കൾ: അനു , ജിയ
സംസ്കാരം വ്യാഴം 12.30 ന് സ്വഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ

Post a Comment

Previous Post Next Post