Home വെസ്റ്റ് കൈതപ്പൊയിലിൽ TTക്ക് സ്റ്റോപ്പ് അനുവദിച്ചു byWeb Desk •04 July 0 പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിലിൽ KSRTC ടൗൺ ടു ടൗൺ ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് KSRTC ചെയർമാൻ ഉത്തരവിറക്കി.സ്റ്റോപ്പ് അനുവദിച്ചതിൽ നാട്ടുകാർ ആഹ്ലാദം പ്രകടിപ്പിക്കുകയും ബസ്സുകൾക്ക് സ്വീകരണമൊരുക്കുകയും ചെയ്തു. Facebook Twitter