ബാലുശ്ശേരി:
ഉണ്ണികുളം ആറങ്ങാട്ട് മഹമ്മദ് ഫാറൂഖിന്റെ മകന്‍ നിബ്രാസ് (17) കാണ്മാനില്ലെന്ന് പോലീസിൽ പരാതി.
ജൂലായ് 28 മുതലാണ് ഇയാളെ വിദ്യാർത്ഥിയെ കാണാതായത്.
കുട്ടമ്പൂര്‍ ഹയർ സെക്കൻ്ററി സ്‌കൂൾ +2 വിദ്യാര്‍ഥിയാണ്.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു. 0496 2642040, 9496 345 735
