പൂനൂർ: ഇമ്മിണികുന്നുമ്മൽ അബൂബക്കർ ഹാജി(73) നിര്യാതനായി .ഭാര്യ: ആസ്യ(കത്തറമ്മൽ ) . മക്കൾ:- അബ്ദുൽ ഷമീർ,ഷമീന,ശബ്ന,മരുമക്കൾ,:-ജുറൈജ്(കൊടുവള്ളി), ഹക്കീം( കച്ചേരി മുക്ക്).മരുമകൾ :സബീന സഹോദരങ്ങൾ:- ഹുസൈൻ വാളേരി, മുഹമ്മദ് വാളേരി,ഹമീദ് , ആമിന കിനാലൂർ എസ്റ്റേറ്റ്,സാറ, നബീസ, മറിയം.