Trending

നിയന്ത്രണം വിട്ട പിക്കപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.




താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിലെ പി സി മുക്കിൽ നിയന്ത്രണം വിട്ട പിക്കപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.

താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന പിക്കപ്പാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

കോഴി അറവുമാലിന്യം ശേഖരിക്കുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.ആളപായമില്ല.

Post a Comment

Previous Post Next Post