താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശു ത്രിക്ക് എതിരെ പരാതിയുമായി ചികിത്സക്ക് എത്തിയ സി പി ഐ (എം) നേതാവ്.
സി പി ഐ (എം) ലോക്കൽ തമ്മിറ്റി അംഗവും, കർഷകത്തൊഴിലാളി യൂനിയൻ ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറുമായ എ പി സജിത് ആണ് പരാതിയുമായി രംഗത്ത് വന്നത് .
പ്രഷർ കുറഞ്ഞ് ബോധരഹിതനായതിനെ തുടർന്ന്
ഇന്നലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
മെഡിക്കൽ കോളേജ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്ന് ആശുപത്രിയിൽ ഡോക്ടറെ കാണാനായി എത്തിയപ്പോൾ ധിക്കാരമായി പെരുമാറുകയും, ചീട്ട് വലിച്ച് എറിയുകയും ചെയ്തു എന്നാണ് പരാതി. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും,ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.
താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് എതിരെ വീണ്ടും പരാതി; പരാതിയുമായി രംഗത്തുവന്നത് സി പി ഐ (എം) നേതാവ്.
താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശു ത്രിക്ക് എതിരെ പരാതിയുമായി ചികിത്സക്ക് എത്തിയ സി പി ഐ (എം) നേതാവ്.
സി പി ഐ (എം) ലോക്കൽ തമ്മിറ്റി അംഗവും, കർഷകത്തൊഴിലാളി യൂനിയൻ ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറുമായ എ പി സജിത് ആണ് പരാതിയുമായി രംഗത്ത് വന്നത് .
പ്രഷർ കുറഞ്ഞ് ബോധരഹിതനായതിനെ തുടർന്ന്
ഇന്നലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
മെഡിക്കൽ കോളേജ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്ന് ആശുപത്രിയിൽ ഡോക്ടറെ കാണാനായി എത്തിയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. കിരൺ മനു ധിക്കാരമായി പെരുമാറുകയും, ചീട്ട് വലിച്ച് എറിയുകയും ചെയ്തു എന്നാണ് പരാതി. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും,ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.