Trending

നിര്യാതയായി.





താമരശ്ശേരി:ഈർപ്പോണ
പരേതനായ പുതിയോട്ടിൽ മുഹമ്മദ്‌ ഹാജിയുടെ മകൾ ഈർപ്പോണ പള്ളിമുക്കിൽ റംല (52) നിര്യാതയായി. ഭർത്താവ്: എം. പി. അബ്ദുൽമജീദ്. മക്കൾ: ജസീർ, ജസീല. മരുമക്കൾ: ശബാന കൂടത്തായി, അഫ്സൽ ചുങ്കം.

സഹോദരങ്ങൾ പുതിയോട്ടിൽ ഉസ്മാൻ മജീദ് ഉമ്മർ മുജീബ് അബ്ദുൽ അലി മൈമൂന.

മയ്യത്ത് ഇന്നലെ രാത്രി 11 മണിക്ക് ഖബറക്കി.

Post a Comment

Previous Post Next Post