Home ലോറി കുടുങ്ങി; ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു byWeb Desk •09 August 0 താമരശ്ശേരി ചുരം ആറാം വളവിൽ ലോറി യന്ത്രതകരാറ് മൂലം കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു.ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായത്തോടെ ഇപ്പോൾ ലോറി വളവിൽ നിന്നും മാറ്റിയിട്ടുണ്ട്. Facebook Twitter