Home നിര്യാതയായി byWeb Desk •23 August 0 താമരശേരി:പള്ളിപ്പുറം കിഴക്കേമുള്ളമ്പലത്തിൽ ജാനു (84 ) നിര്യാതയായി.സംസ്കാരം ഞായർ രാവിലെ ഒമ്പത് മണിയ്ക്ക് വീട്ടുവളപ്പിൽ.ഭർത്താവ്: പരേതനായ ശ്രീധരൻ.മക്കൾ: അനിൽ കുമാർ, ഭാമ. മരുമക്കൾ: ശിവദാസൻ,നീന. സഞ്ചയനം വ്യാഴം Facebook Twitter