Trending

നിര്യാതയായി

പുതുപ്പാടി: കാരക്കുന്ന് ചേലോട്ടിൽ അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ നഫീസ (63) നിര്യാതയായി.
മക്കൾ: ഷബീർ എസ് എസ് ഫിഷ് മാർക്കറ്റ് ചുങ്കം താമരശ്ശേരി, ഷഹല.
 മരുമക്കൾ: സാജിത പൂനൂര്, റഷീദ് കണ്ണപ്പൻക്കുണ്ട്.

 മയ്യത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് 
 ഒടുങ്ങാകാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post