Trending

നിര്യാതനായി

കൂടത്തായി:മൂഴിക്കുന്നത്ത് ശ്രീധരൻ നായർ നിര്യതനായി
 മക്കൾ: ശ്രീജിത്ത്‌, പ്രേംജിത്ത്.

 മൃതദേഹം വിന്നേഴ്സിൽ ഉള്ള മകന്റെ വീട്ടിൽ...ആണ് ഇപ്പോൾ ഉള്ളത്. വൈകുന്നേരം 5.30 ന് തറവാട് വീട് ആയ മാങ്കുന്നുമ്മൽ വീട്ടിലേക്ക് കൊണ്ട് പോകും. സംസ്ക്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post