മയിലള്ളാംപാറ: വെളിയത്ത് വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ ഇന്ന്(വ്യാഴാഴ്ച ) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മയിലള്ളാംപാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ പരേത കുറവിലങ്ങാട് മുരിക്കനാംകുഴി കുടുംബാംഗമാണ്.
മക്കൾ : പരേതനായ കുര്യൻ, ജോയ്
മരുമക്കൾ: തെയ്യാമ്മ, ലൈസാമ്മ