Trending

ഞായറാഴ്ചയും ഒന്നാം ഓണത്തിനും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും

നാളെ (31.08.2025) സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് 01.09.2025 തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. 02.09.2025 (ചൊവ്വ) മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

Post a Comment

Previous Post Next Post