വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിലുണ്ടായ മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. നാല് പേര്‍ ചേര്‍ന്ന് തുഫൈലിനെ മര്‍ദിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്. തുഫൈലിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.