Trending

നിര്യാതയായി



കൊടുവള്ളി: പട്ടിണിക്കര അരീപൊയിൽ പരേതനായ പോക്കരിൻ്റെ ഭാര്യ ഖദീജ ഹജ്ജുമ്മ(82) നിര്യാതയായി.

മയ്യിത്ത് നിസ്കാരം നാളെ (ശനി) രാവിലെ 9 മണിക്ക് കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ.

മക്കൾ:  മൊയ്‌ദീൻ, അബ്ദുൽ ഗഫൂർ, മുനീർ, റഷീദ്(Mi Lifestyle),  പാത്തുമ്മേയി, സൈനബ, നസീമ, 
പരേതനായ മുഹമ്മദ്‌. 

മരുമക്കൾ: ആലി കളരാന്തിരി, സുലൈമാൻ തിയ്യക്കുന്നുമ്മൽ, അബ്ദുറഹിമാൻ കരീറ്റിപറമ്പ്, ജമീല, സുലൈഖ, സുലൈഖ,
സുനീറ, ബിൻഷിറ(Mi Lifestyle).


Post a Comment

Previous Post Next Post