താമരശ്ശേരി : താമരശ്ശേരി സർവീസ് സഹകരണ ബാങ്കും കേരള കൺസ്യൂമർഫെഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണച്ചന്ത 2025 താമരശ്ശേരി കെടവൂർ ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം തുടക്കമായി.
ഇന്ന് രാവിലെ 10 മണിക്ക്
ബാങ്ക് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എം വി യൂവേഷ് അധ്യക്ഷനായ ചടങ്ങിൽ
ബാങ്ക് വൈസ് പ്രസിഡണ്ട്
പി ഉല്ലാസ് കുമാർ,
കെ.പി രാജേന്ദ്രൻ,
ടി.കെ അരവിന്ദൻ, സെക്രട്ടറി
കെ.വി അജിത,
കെ.വി സെബാസ്റ്റ്യൻ,
വി.പി ഗോപി,
സന്ദീപ് മാoത്തിൽ,
ടി.എം അബ്ദുൽ ഹക്കീ മാസ്റ്റർ, പി.എം അബ്ദുൾ മജീദ്,
ബിന്ദു ആനന്ദ് , കെ.പി ഉണ്ണി, എം.ആർ ഷാംജിത്ത്,
സി.കെ വേണുഗോപാൽ,
എം.എം ബെൽനി
തുടങ്ങിയവർ സംസാരിച്ചു.
ഡയറക്ടർമാരും നാട്ടുകാരും മറ്റും ചടങ്ങിൽ പങ്കെടുത്തു.
ആദ്യ കിറ്റ് മുതിർന്ന കർഷകൻ കെടവൂരില ഉണ്ണിക്ക് നൽകി.