താമരശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ ഇരുതുള്ളി പുഴക്ക് കുറുകെയുള്ള കൂടത്തായി പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് പാലത്തിലൂടെ ഹെവി വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചു കൊണ്ട് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചെങ്കിലും, ഇത് മാനിക്കാതെ പാലത്തിലേക്ക് പ്രവേശിച്ച ടിപ്പർ ലോറികൾക്കും, ചരക്കു വാഹനങ്ങൾക്കും താമരശ്ശേരി പോലീസ് പോലീസ് പിഴ ചുമത്തി.
മുന്നറിയിപ്പ് വകവെക്കാതെ കൂടത്തായി പാലത്തിൽ പ്രവേശിച്ച ടിപ്പറുകൾ ക്കും, ചരക്ക് ലോറികൾക്കും പോലീസ് പിഴ ചുമത്തി.
byWeb Desk
•
0