Trending

ജനാധിപത്യം അപകടത്തിൽ,ദേശീയജനശക്തി ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

"ഇന്ത്യൻ ജനാധിപത്യം അത്യന്തം അപകടകരം   കള്ളവോട്ടിലൂടെ അധികാരം പിടിച്ചെടുക്കൽ."            ജനാധിപത്യത്തി വിശ്വാസതയും വിശുദ്ധിയും ചോദ്യചെയ്യപ്പെടുന്ന ഘട്ടമാണ് ഇന്ന്,   ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കള്ളവോട്ടും ( Booth Capturing Rigging, fake voting) അധികാരത്തിനായി ഉപയോഗിക്കപ്പെടുമ്പോൾ ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുന്നു. (Booth Capthring) പോളിങ് സ്റ്റേഷനുകൾ പിടിച്ചെടുക്കൽ,   ( Bogus voters) പേരു് പട്ടികയിൽ വ്യാജമായി ചേർക്കൽ, (voter impersonation) മറ്റൊരാളുടെ വോട്ട് ചെയ്യൽ  (The reats antimidation) വോട്ടർമാരെ ഭീഷണിപ്പെടുത്തൽ.അധികാരം ജനങ്ങളുടെ സമ്മതമില്ലാതെ കൈവശപ്പെടുത്തുന്നു., ജനാധിപത്യ സ്ഥാപനക്കൾക്കുള്ള വിശ്വാസം ഇടിഞ്ഞ് വീഴുന്നു, ഭരണകൂടം അന്യായമായി അധികാരാ പിടിച്ചെടുക്കുന്നു, കള്ളവോട്ടിലൂടെ അധികാരം പിടിച്ചെടുക്കുന്നത് ജനങ്ങളുടെ ഭാവിയെകവർന്ന് എടുക്കുന്നതാണ്,           ദേശീയജനശക്തി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു.കർണ്ണാടക റിട്ടയർഡ് ഐ പി എസ് ഓഫീസർ അനുപമ മോഡറേറ്റർ ആയിരുന്നു. മനോജഷങ്കരൻ ,അഡ്വ.അൻവർ, സേതുമാധവൻ, സംസാരിച്ചു. സുരേഷ് തദ്ധ്യക്ഷത വഹിച്ചു,

Post a Comment

Previous Post Next Post