Trending

കോടഞ്ചേരിയി സെൻ്റ് ജോസഫ് ഹയർ സെക്കൻ്റ് സ്കൂളിൽ ക്രൂരമായ റാഗിംങ്ങ്.

കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ ക്രൂര റാഗിംഗ്, പരുക്കേറ്റ +1 വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

 +1 വിദ്യാർത്ഥിയായ കോടഞ്ചേരി സ്വദേശി അമലിനാണ് ഇന്നലെ രാവിലെ സ്കൂളിലെ കൈ കഴുകുന്ന ഭാഗത്തുവെച്ച് 13 ഓളം +2 വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്.
സ്കൂളൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് പിതാവ് എത്തിയാണ് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്.

സംഭവം സംബന്ധിച്ച് സ്കൂൾ ആൻറി റാഗിംങ്ങ് കമ്മിറ്റിയും, രക്ഷിതാവും, കോടഞ്ചേരി പോലീസിൽ പരാതി നൽകി. മർദ്ദനത്തിൻ്റെ CC tv ദൃശ്യം ടി ന്യൂസിന് ലഭിച്ചു.


Post a Comment

Previous Post Next Post