താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം ചരക്ക് ലോറി മറിഞ്ഞു, റോഡിന് പുറത്ത് അഴുക്ക് ചാലിലേക്കാണ് ലോറി മറിഞ്ഞത്, ഇതിനാൽ ഗതാഗത തടസ്സമില്ല, ലോറി ക്ലീനർക്ക് നിസാര പരുക്കേറ്റു, റോഡിൽ നിന്നും ഒഴിൽ നീക്കം ചെയ്യാൻ മുക്കത്തുനിന്നും ഫയർഫോഴ്‌സ് പുറപ്പെട്ടു. രാത്രി 10.30 ഓടെയായിരുന്നു അപകടം