അമീബിക് മസ്തിഷ്ക ജ്വരം;കോരങ്ങാട് ജിഎൽപി സ്കൂൾ ബോധവൽക്കരണ ക്ലാസ് നടത്തി.
byWeb Desk•
0
താമരശ്ശേരി : താമരശ്ശേരിയിൽ 4 ക്ലാസ് വിദ്യാർത്ഥി അമീബിക് മസ്തിഷ്ക ജ്വരം വന്നു മരിച്ച സംഭവത്തിൽ കോരങ്ങാട് ജി എൽ പി സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആണ് ആരോഗ്യവകുപ്പ് ബോധവൽക്കരണം നടത്തിയത്