Home ചുരത്തിൽ ലോറി കുടുങ്ങി ഭാഗിക ഗതാഗത തടസ്സം byWeb Desk •26 August 0 താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം ചരക്ക് ലോറി കുടുങ്ങി ഭാഗികമായി ഗതാഗത തടസ്സം. വൺവേയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.ഇന്ന് രാവിലെ ഒന്നാം വളവിന് സമീപം കാറിൽ ഇടിച്ച് കോഴി കയറ്റിവന്ന പിക്കപ്പ് അഴുക്ക് ചാലിലേക്ക് മറിഞിരുന്നു. Facebook Twitter