Home നിര്യാതനായി byWeb Desk •07 August 0 താമരശ്ശേരി:തേറ്റാമ്പുറം ചുടലക്കുന്നുമ്മൽ സി.കെ.കൃഷ്ണൻകുട്ടി നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രഭാഷ് , പ്രദീപ് ,പ്രദീഷ് . സംസ്കാകാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. Facebook Twitter