Home ലോറി കുടുങ്ങി, ചുരത്തിൽ ഗതാഗത തടസ്സം byWeb Desk •22 August 0 താമരശ്ശേരി ചുരം എട്ടാം വളവിൽ ടയർ പൊട്ടി ലോറി കുടുങ്ങിയതിനാൽ ഒരു മണിക്കൂറിൽ അധികമായി ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്. Facebook Twitter