Trending

കാർ സ്കൂട്ടറിൽ ഇടിച്ച് യുവാവിന് പരുക്ക്





താമരശ്ശേരി: താമരശേരി മിനി ബൈപ്പാസിൽ  കാർ ഇടിച്ച്  സ്കൂട്ടർ യാത്രികന് പരുക്കേറ്റു. കയ്യേലി വടക്കേ കളത്തിൽ ഷിനുവിനാണ് പരുക്കേറ്റത്.

ഷിനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post