കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിലെ അപകടാവസ്ഥയിലായ കൂടത്തായി പാലം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ പാലത്തിന് സമീപം ധർണ്ണ നടത്തി. സമരം മുൻ എംഎൽഎയും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറുമായ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൂടത്തായി പാലം പുതുക്കി പണിയണം;മുസ്ലിം ലീഗ് ധർണ നടത്തി
byWeb Desk
•
0