Trending

സംസ്ഥാനത്തെ റജിസ്റ്റർ ഓഫീസുകളിൽ വ്യാപകമായി വിജിലൻസ് പരിശോധന.

താമരശ്ശേരി: സംസ്ഥാനത്തെ റജിസ്റ്റർ ഓഫീസുകളിൽ വ്യാപകമായി വിജിലൻസ് പരിശോധന നടക്കുന്നു, ഇതിൻ്റെ ഭാഗമായി താമരശ്ശേരി സബ് റജിസ്റ്റർ ഓഫീസിൽ നടക്കുന്ന പരിശോധന വൈകീട്ട് 6 മണിക്ക് ശേഷവും തുടരുകയാണ്. കോഴിക്കോട് വിജിലൻസ് ആൻറ് ആൻ്റി കറപ്ഷൻ ടീം അംഗങ്ങളാണ് താമരശ്ശേരിയിൽ പരിശോധന നടത്തുന്നത്.



Post a Comment

Previous Post Next Post