Home 21 കാരി ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ. byWeb Desk •01 September 0 അത്തോളി തോരായി സ്വശിനിയായ ആയിഷ റഷാ (21) നെയാണ് കോഴിക്കോട്ടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിസിയോ തറാപ്പിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. നടക്കാവ് പോലിസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.. Facebook Twitter